കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിന് പുതിയ നേതൃത്വം


JANUARY 12, 2021, 7:31 PM IST

ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കയിലെ ന്യൂ ജേഴ്സി ആസ്ഥാനമായുള്ള പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) 2021ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോണ്‍ ജോര്‍ജ്  (പ്രസി), ജോസഫ് ഇടിക്കുള (വൈസ് പ്രസി), സഞ്ജീവ് കുമാര്‍ (ജന സെക്ര), വിജേഷ് കാരാട്ട് (ജോ സെക്ര), അലക്‌സ് ജോണ്‍ (ട്രഷ), പീറ്റര്‍ ജോര്‍ജ് (ജോ ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. 

- ജോസഫ് ഇടിക്കുള

Other News