ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 2021-2022 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിനു കൈതക്കത്തൊട്ടി (പ്രസി), ബൈജു ജോസ് (വൈസ് പ്രസി), മനോജ് വഞ്ചിയില്‍ (സെക്ര), സാജന് മേലാണ്ടച്ചേരിയില് (ജോ സെക്ര), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.