എന്‍ എസ് എസ് നോര്‍ത്ത് അമേരിക്ക എഡ്മണ്ടണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു


FEBRUARY 13, 2020, 8:14 PM IST

എഡ്മണ്ടണ്‍: എന്‍ എസ് എസ് നോര്‍ത്ത്് അമേരിക്ക എഡ്മണ്ടണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക സോണല്‍ പ്രസിഡന്റ് സുനില്‍ നായരും മുതിര്‍ന്ന അംഗം ഭാരതിക്കുട്ടിയമ്മയും ചേര്‍ന്ന് നിര്‍വഹിച്ചു. 

എന്‍ എസ് എസ് ഓഫ് എഡ്മണ്ടന്‍ പ്രസിഡന്റ് ടി ജി ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക സോണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍ പിള്ള മുഖ്യാതിഥിയായിരുന്നു. 

തുടര്‍ന്ന് എന്‍ എസ് എസ് ഓഫ് എഡ്മണ്ടണ്‍ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.

Other News