ചങ്ങനാശേരി കുട്ടനാട് പിക്‌നിക്ക് സെപ്റ്റംബര്‍ 21 ന്


SEPTEMBER 18, 2019, 2:57 PM IST

ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന  ചങ്ങനാശേരി കുട്ടനാട് നിവാസികളുടേയും, അഭ്യുദയകാംക്ഷികളുടേയും സംയുക്ത പിക്‌നിക്ക് സെപ്റ്റംബര്‍ 21 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6.00 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്‌സ് പാര്‍ക്കില്‍ വച്ച് (Linne Woods Park, Grove 2, 6308 DempsterStreet, Morton Grove, IL 60053) നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സായ Boban Kalathil 8473450280, Kunjachen kochuveetil, shaji kailath,Rajan Talavady, ഷിബു അഗസ്റ്റിന്‍ (847 858 0473),  സണ്ണി വള്ളിക്കളം (847 722 7598) എന്നിവരുമായി ബന്ധപ്പെടുക. 

Other News