അമേരിക്കയിൽ ബാറിൽ വെടിവയ്പ്പ്;നാലുപേർ കൊല്ലപ്പെട്ടു 


OCTOBER 7, 2019, 12:19 AM IST

കന്‍സാസ്:അമേരിക്കയിലെ ഒരു ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.അഞ്ച് പേര്‍ക്ക് പരിക്കേട്ടിട്ടുമുണ്ട്.

മിസോറിയിലെ കന്‍സാസിലാണ് സംഭവം.

ബാറില്‍ അതിക്രമിമിച്ച് കയറിയ ആക്രമി ബാറിലുണ്ടായിരുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Other News