സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക ഭരണ സമിതി ചുമതലയേറ്റു


JANUARY 24, 2023, 7:40 PM IST

ടോറോന്റോ: ടോറോന്റോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ (പ്രൊഫഷണല്‍ കോര്‍ട്ട് ചര്‍ച്ച്) 2023ലെ ഭരണ സമിതി ചുമതല ഏറ്റെടുത്തു. ട്രസ്റ്റി: ബിജു മാത്യു, സെക്രെ: ജിജോ പീറ്റര്‍, മാനേജിങ് കമ്മിറ്റി മെമ്പേഴ്‌സ്: ജോണ്‍ മാത്തന്‍, ജോര്‍ജ് എം ജോര്‍ജ്, തോമസ് ജോഷ്വ, വര്‍ഗീസ് ഡാനിയല്‍, ബിനു ജോഷ്വ, പ്രവീണ്‍ ജേക്കബ്, സുന ചെറിയാന്‍. ഓഡിറ്റേര്‍സ്: സോണി പാപ്പച്ചന്‍, സഞ്ജീവ്‌ എബ്രഹാം.

ഇടവക വികാരിയായി ഫാ. തോമസ് പി ജോണ്‍ സേവനം അനുഷ്ഠിക്കുന്നു. 1969-ല്‍ സ്ഥാപിതമായ ടൊറൊന്റോയിലെ ആദ്യ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയാണ് സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച്.