അദ്ധ്യാപകദിനം ആചരിച്ചു


SEPTEMBER 7, 2021, 8:04 AM IST

ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ അദ്ധ്യാപകദിനം ' ഗുരുവന്ദം' എന്ന പേരില്‍ പ്രത്യേകം ആചരിച്ചു.

വിശുദ്ധ കുര്‍ബാനയില്‍ പ്രത്യേകം അനുസ്മരിക്കുകയും പൂക്കള്‍ നല്‍കി പ്രത്യേകം ആദരിക്കുകയും ചെയ്തു.

Other News