തോമസ് കെ തോമസ് ഡിസ്ട്രിക്ട് സ്‌ക്കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍


DECEMBER 6, 2019, 3:02 PM IST

മിസ്സിസാഗ: തോമസ് കെ തോമസ് ഡഫറിന്‍ പീല്‍ കാത്തലിക് ഡിസ്ട്രിക്ട് സ്‌ക്കൂള്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 

നിലവില്‍ ബോര്‍ഡിന്റെ മിസ്സിസാഗ വാര്‍ഡ് 5 ട്രസ്റ്റാണ് അദ്ദേഹം. മിസ്സിസാഗ വാര്‍ഡ് 2,8 ട്രസ്റ്റിയായ ഷാരോണ്‍ ഹോബിനാണ് ചെയര്‍മാന്‍. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ഇരുവരും ബോര്‍ഡിന്റെ വെസ് ചെയര്‍മാന്‍,ചെയര്‍മാന്‍ പദവികളില്‍ നിയമിതരാകുന്നത്. 

Other News