പി എ വര്‍ക്കി 


JANUARY 9, 2022, 12:14 AM IST

പി എ വര്‍ക്കി 

ഹൂസ്റ്റണ്‍: റാന്നി അങ്ങാടി (കൊറ്റനാട്) പ്ലാമൂട്ടില്‍ പി എ വര്‍ക്കി (കൊച്ചുബേബി- 88) നിര്യാതനായി. ഭാര്യ: മറിയാമ്മ വര്‍ക്കി. കവുംങ്ങുംപ്രയാര്‍ എലിമുള്ളില്‍ കുടുംബാംഗമാണ്.

മക്കള്‍: സാംകുട്ടി, അനിയന്‍, സജി, സിബി (എല്ലാവരും ദുബായ്).

മരുമക്കള്‍: ജെസ്സി, ആനി, ലിസി, ഷീജ    

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക ട്രസ്റ്റി ഫിനാന്‍സ് (2021) ഏബ്രഹാം ജോസഫ് (ജോസ്) ഇളയ സഹോദരനാണ്.  

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും: മൃതദേഹം ജനുവരി 10 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കൊറ്റനാട്ടുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും 11 മണിക്ക് ശുശ്രൂഷകള്‍ ആരംഭി്ക്കുന്നതുമാണ്. ശുശ്രൂഷകള്‍ക്കു ശേഷം റാന്നി നെല്ലിക്കമണ്ണിലുള്ള കൊറ്റനാട് ഐ പി സി കര്‍മ്മേല്‍ സഭാ വക സെമിത്തേരിയില്‍ സംസ്‌കരിക്കും.  

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/Z3BaLSA2qhA ല്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്ഛ ഏബ്രഹാം ജോസഫ് (ജോസ്)- 832 265 2077