എബ്രഹാം ടി മാത്യു


OCTOBER 21, 2021, 8:56 AM IST

എബ്രഹാം ടി മാത്യു

ഷിക്കാഗോ: വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു (91 ) ഷിക്കാഗോയില്‍ നിര്യാതനായി. പരേതന്‍ ഷിക്കാഗോ മാര്‍ തോമ പള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട്.

കോഴഞ്ചേരി ചെന്നറങ്ങില്‍ അന്നമ്മ എബ്രഹാം ആണ് ഭാര്യ.

മക്കള്‍: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം.

ഡോ. അന്നമ്മ മാത്യു (ജോളി), പരേതയായ ജോളി, ആനി എബ്രഹാം എന്നിവര്‍ മരുമക്കളാണ്.

കൊച്ചു മക്കള്‍: റയന്‍, ബെഞ്ചി, റബേക്കാ, ജോഷുവ, മേഗന്‍, ഷാന്‍.