ഏലിയാമ്മ ഇടിക്കുള  


JANUARY 20, 2023, 9:44 AM IST

ഏലിയാമ്മ ഇടിക്കുള  

പത്തനാപുരം : പത്തനാപുരം ചാച്ചിപ്പുന്ന കുന്നിത്തറ വീട്ടില്‍ പരേതനായ കെ. ഇടിക്കുളയുടെ ഭാര്യ ഏലിയാമ്മ ഇടിക്കുള (94 വയസ്സ്) നിര്യാതയായി.  

മക്കള്‍ : ഏബ്രഹാം ഇടിക്കുള, വര്‍ഗീസ് ഇടിക്കുള, തോമസ് ഇടിക്കുള, ഷാജിമോന്‍ ഇടിക്കുള, ഏലിയാമ്മ ജോസഫ് (എല്ലാവരും ഹൂസ്റ്റണ്‍) പരേതയായ ലീലാമ്മ മാത്യൂസ്.

മരുമക്കള്‍: സൂസി ഏബ്രഹാം, മേഴ്സി വര്‍ഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോന്‍,ജോസഫ് ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍), വര്‍ഗീസ് മാത്യൂസ് (ബാംഗ്ലൂര്‍)

ശവസംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 23 ന് തിങ്കളാഴ്ച രാവിലെ ഭ8 മണിക്ക് ഭവനത്തിലും പത്തനാപുരം ചാച്ചിപ്പുന്ന  ശാലേം മാര്‍ത്തോമ്മ ദേവാലയത്തില്‍ 11:30 നും നടത്തപ്പെടും. സംസ്‌കാര  ശുശ്രൂഷകള്‍ക്ക് ശേഷം ദേവാലയ സെമിത്തേരിയില്‍ മൃതദേഹം  സംസ്‌കരിക്കും.                  

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് : https://youtu.be/77pCX73cMM8

റിപ്പോര്‍ട്ട് -ജീമോന്‍ റാന്നി