ഇല്ലിനോയി : അലക്‌സ് ബാപ്പു ചെത്തിവീട്ടില്‍ (79 വയസ്സ്) നാട്ടില്‍ നിര്യാതനായി. സംസ്‌കാരം 2022 ജൂണ്‍ 2 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊച്ചി കടവന്ത്ര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും
ഭാര്യ: കുഞ്ഞുമോള്‍.മക്കള്‍: ബീന & സണ്ണി തോമസ് കൊന്നുള്ളി - കൊച്ചി.ബിനു & അനില്‍ട്ട (ഷൈനി) അലക്‌സ് - ഷിക്കാഗോ.ബിജു & ഷിന്റു അലക്‌സ് - ദുബായ്.
കൊച്ചുമക്കള്‍:രേഷ്മ, ബ്രിയാന, ബെനിറ്റ, മാനസി, ഏഞ്ചല, ഇമ്മാനുവല്‍ & ഇവാന്‍. ഇല്ലിനോയിയിലെ എല്‍മ്ഹര്‍സ്റ്റില്‍ വളരെക്കാലം താമസിച്ചിരുന്ന ആളായിരുന്നു അലക്‌സ്.