ഏലിയാസ് ജേക്കബ്


NOVEMBER 21, 2022, 2:08 AM IST

ഏലിയാസ് ജേക്കബ്

ഹാമില്‍ട്ടണ്‍: ഏലിയാസ് ജേക്കബ് (79) ഹാമില്‍ട്ടണില്‍ അന്തരിച്ചു. ഭാര്യ: ലീലാമ്മ ഏലിയാസ്.

മക്കള്‍: ദീപ കുര്യന്‍ (സാജു), കവിത കുര്യന്‍ (സാജന്‍), അഞ്ജുന ഏലിയാസ് (ലിന്‍സണ്‍).പേരക്കുട്ടികള്‍:  റയാന്‍, നോയല്‍, ജോസഫ്, മറിയം, സോന, അജയ്, ഐറിന്‍, മേഗന്‍ എന്നിവരുടെ മുത്തച്ഛനുമാണ്.

സന്ദര്‍ശനം : ക്രെസ്മൗണ്ട് ഫ്യൂണറല്‍ ഹോമില്‍ (322 ഫെന്നല്‍ ഏവ് ഇ, ഹാമില്‍ട്ടണ്‍, ON L9A 1T2) 2022 നവംബര്‍ 21 തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ നടക്കും.

സംസ്‌കാരം: 2022 നവംബര്‍ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ നടക്കും. വൈറ്റ് ചാപ്പല്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് (1895 മെയിന്‍ സെന്റ് ഡബ്ല്യു, ഹാമില്‍ട്ടണ്‍, ON L8S 1J2)