അന്നമ്മ ജോര്‍ജ് 


MARCH 12, 2023, 5:42 PM IST

അന്നമ്മ ജോര്‍ജ് 

തുമ്പമണ്‍/ ഡാലസ്: നെടിയ മണ്ണില്‍ പരേതനായ കെ സി ജോര്‍ജിന്റെ ഭാര്യ അന്നമ്മ ജോര്‍ജ് (95) അന്തരിച്ചു. വെണ്‍മണി മത്തേത്ത് കുടുംബാംഗമാണ്.

ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോര്‍ജിന്റെ മാതാവാണ് പരേത. മറ്റുമക്കള്‍: മോളി, വത്സ. മരുമക്കള്‍: പരേതനായ പി സി ജോര്‍ജ്, മോളി (ഡാളസ്), കുഴിക്കാലാ പുളിന്തിട്ട റോയി.

സംസ്‌കാരം മാര്‍ച്ച് 13 തിങ്കളാഴ്ച തുമ്പമണ്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കും.