അന്നമ്മ ജോണ്‍


SEPTEMBER 23, 2021, 9:10 PM IST

അന്നമ്മ ജോണ്‍

കുമരകം: അന്നമ്മ ജോണ്‍ തൊട്ടിച്ചിറയില്‍ (95) നിര്യാതയായി. ഉഴവൂര്‍ കാരപ്പള്ളി കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജോണ്‍ തൊട്ടിച്ചിറയില്‍. നാല് പെണ്‍മക്കളും ഒരു മകനുമുള്ള അന്നമ്മ ജോണ്‍ 14 പേരക്കുട്ടികളും 29 പേരക്കുട്ടികളുടെ പേരമക്കളുമുള്ള വലിയ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമായിരുന്നു. സംസ്‌ക്കാരം പിന്നീട്.