അന്നമ്മ ഫിലിപ്പ്


JANUARY 6, 2022, 7:53 AM IST

അന്നമ്മ ഫിലിപ്പ്

ടൊറന്റോ: (ഒന്റാറിയോ) : ടൊറന്റോ മലയാളി സമാജം അംഗം ജോണ്‍ സി ഫിലിപ്പിന്റെ പത്‌നി അന്നമ്മ ഫിലിപ്പ് (കുഞ്ഞൂഞ്ഞമ്മ) 2022 ജനുവരി 2 ഞായറാഴ്ച അന്തരിച്ചു.

മക്കള്‍: റോയി, റൂബി.

ദര്‍ശന ശുശ്രൂഷ : 2022 ജനുവരി 6 വ്യാഴം 10:00 മുതല്‍ 10:45 വരെ രാവിലെ 10:00 മുതല്‍ 10:45 വരെ,

ON L4V 1X6, 6890 Professional Ct, Mississauga, ON L4V 1X6,

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടൊറന്റോയില്‍

സംസ്‌കാര ശുശ്രൂഷ: 10:45 am  11:10 

സംസ്‌കാരം : 11:15 am.


 https://www.catholic-cemeteries.ca/obituary/annamma-philip-kunjunjamma/