അന്നമ്മ വര്‍ഗീസ്


MAY 24, 2023, 6:36 AM IST

അന്നമ്മ വര്‍ഗീസ്

മണിമല: കടയനിക്കാട് മേലേമുറിയില്‍ പരേതനായ വര്‍ഗീസ് ചാക്കോയുടെ ഭാര്യ അന്നമ്മ വര്‍ഗീസ് (88) നിര്യാതയായി. ചെമ്പകശേരി കുടുംബാംഗമാണ് പരേത.

മക്കള്‍: ത്രേസ്യാമ്മ, വല്‍സമ്മ, തങ്കച്ചന്‍, തോമസുകുട്ടി, കുഞ്ഞുമോള്‍, സിബി, സിജോ. മരുമക്കള്‍: രാജു, ഔസേപ്പ് (പരേതന്‍), റാണി, സൂസമ്മ, ജോഷി, ബിനു നാന്‍സി.

സംസ്‌ക്കാര ശുശ്രൂഷ മേയ് 25 ഉച്ചയ്ക്ക് 2.00ന് സ്വവസതിയില്‍ ആരംഭിക്കും.  തുടര്‍ന്ന് മണിമല ഹോളി മാഗി ഫൊറോനാ ദൈവാലയത്തിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം മൃതദേഹം അടക്കം ചെയ്യും.