അഗസ്റ്റിന്‍


JUNE 18, 2022, 12:08 AM IST

അഗസ്റ്റിന്‍

കാക്കനാട്: പാറേക്കുന്നില്‍ പൊറ്റമ്മല്‍ പി ഡി അഗസ്റ്റിന്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ അഗസ്റ്റിന്‍. മക്കള്‍: ബോബി, ജോജി, ജോളി, ജോബി. 

സംസ്‌ക്കാരം ശനിയാഴ്ച രാവിലെ പതിനൊന്നരയ്ക്ക് കാക്കനാട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് സെന്റ് ആന്റണി ചര്‍ച്ച് വിജോഭവന്‍ സെമിത്തേരിയില്‍.