എ.വി. ജോര്‍ജ്ജ്  (ജോര്‍ജ്ജുകുട്ടി)


NOVEMBER 11, 2023, 4:39 PM IST

എ.വി. ജോര്‍ജ്ജ്  (ജോര്‍ജ്ജുകുട്ടി)

ന്യൂയോര്‍ക്ക് :എ  വി. ജോര്‍ജ്  (ജോര്‍ജ്ജുകുട്ടി 70)  നവംബര്‍ 10 ഉച്ചകഴിഞ്ഞ് യോങ്കേഴ്‌സില്‍ നിര്യാതനായി .

തലവടി ആനപറംബെല്‍  അഞ്ചേരില്‍  പരേതരായ ഈപ്പന്‍ വര്‍ഗീസിനെയും ശോശാമ്മ വര്‍ഗീസിനെയും ഇളയമകനാണ്

ജോര്‍ജ്  ന്യൂയോര്‍ക്ക് സിറ്റി   ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്സ്  സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ ഇടവക അംഗവുമാണ്

ഭാര്യ:  എല്‍സമ്മ ജോര്‍ജ്

മക്കള്‍ : ജിനി എലുവത്തിങ്കല്‍ (ഫ്‌ളോറിഡ) ജിമ്മി ജോര്‍ജ് ജിജോ (ന്യൂയോര്‍ക്ക്)

മരുമക്കള്‍ : ജയ്‌സണ്‍ എലുവത്തിങ്കല്‍ ,ജിന്‍സി ജോര്‍ജ്

സഹോദരങ്ങള്‍ : സാറാമ്മ ചെറിയാന്‍, മറിയാമ്മ ഗീവര്‍ഗീസ്, എ.വി വര്‍ഗീസ് ,

പരേതനായ എ.വി തോമസ്, അന്നമ്മ മാത്യു.

 സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങള്‍ പിന്നീട്

കൂടുതല്‍ വിവരങ്ങള്‍ക്ക് :സുനില്‍ വര്‍ഗീസ് 914 433 7980 , സുധി തോമസ് 914 419 7170

-പി പി ചെറിയാന്‍