ചിന്നമ്മ ജോസഫ് ഇടത്തില്‍


JUNE 17, 2022, 11:08 PM IST

ചിന്നമ്മ ജോസഫ് ഇടത്തില്‍

കോട്ടയം: കുറവിലങ്ങാട് വയലാ ഇടത്തില്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി. സംസ്്കാരച്ചടങ്ങുകള്‍ 19ന് ഞായാറാഴ്ച വയല കുറവിലങ്ങാട് സെയിന്റ് ജോര്‍ജ് കാതോലിക്കാ ദേവാലയത്തില്‍ നനടക്കും. 

 പി എയും ബാങ്കറുമായ ബാബു ജോസഫ് (റിവര്‍ വേല്‍, ന്യൂ ജേഴ്‌സി), ജോയ് ജോസഫ് (വയലാ), ബാബു ജോസഫ് (സി പി എ ന്യൂ ജേഴ്സി, യു എസ് എ), ജോഷി ജോസഫ് (കാളികാവ്) സൂസന്‍ ജോസഫ് (യു കെ) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ടെസ്സി, റൂബി, എല്‍സി, രാജു.