ഡാനിയേല്‍ തോമസിന്റെ പൊതു ദര്‍ശനവും സംസ്‌കാരവും ശനിയാഴ്ച ഡാളസില്‍


FEBRUARY 19, 2021, 6:41 PM IST

ഡാനിയേല്‍ തോമസിന്റെ പൊതു ദര്‍ശനവും സംസ്‌കാരവും ശനിയാഴ്ച ഡാളസില്‍

ഡാളസ്: ഡാളസില്‍ അന്തരിച്ച വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസിന്റെ  (ബേബി- 74)  വെള്ളിയാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം മാറ്റിവെച്ചു.

പൊശുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷയും ഫെബ്രുവരി 20ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോമിലും തുടര്‍ന്ന് സംസ്‌ക്കാരം റോളിംഗ് ഓക്സ് സെമിത്തേരിയിലും നടക്കും. 

ഭാര്യ: പരേതയായ ലില്ലിക്കുട്ടി ഡാനിയേല്‍. മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോണ്‍സണ്‍ മുതലാളി (ഇരുവരും ഡാളസില്‍), അലക്‌സ് മുതലാളി (ദുബായ്). മരുമക്കള്‍: പാസ്റ്റര്‍ എം സി എബ്രഹാം, ജോജി, വിജി. പരേതന്‍ ഡാളസിലെ ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് സംഭാംഗമായിരുന്നു.