ഡോ. പി. മോഹന്‍ സിംഗ് മൂത്തേടത്ത്


NOVEMBER 29, 2023, 5:29 AM IST

ഡോ. പി. മോഹന്‍ സിംഗ് മൂത്തേടത്ത്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ മഹാസമാധിമന്ദിരം പണി കഴിപ്പിച്ച് ശിവഗിരിമഠത്തിന് സമര്‍പ്പിച്ച ഗുരുഭക്തനായ എം.പി മൂത്തേടത്തിന്റെ മകന്‍. തിരുവനന്തപുരം ശ്രീചിത്രയിലെ മുന്‍ കാര്‍ഡിയോളജിസ്റ്റ്ഡോ. പി. മോഹന്‍ സിംഗ് മൂത്തേടത്ത് (84 വയസ്സ്) നിര്യാതനായി.

ഭാര്യ: സുഹിതാ മോഹന്‍.

മകള്‍ :രമൃ മോഹന്‍ ഐ.എ.എസ് (ഡയറക്ടര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഗുജറാത്ത്)മരുമകന്‍ : ഹരി