ഡോ. പ്രസാദ് അബ്രഹാം


JULY 21, 2021, 7:53 PM IST

ഡോ. പ്രസാദ് അബ്രഹാം

മിസോറി: സെന്റ് ലൂയിസില്‍ മലയാളി സമൂഹത്തിന് ശക്തമായ പിന്തുണ നല്കിയിരുന്ന ഡോ. പ്രസാദ് അബ്രഹാം (69) അന്തരിച്ചു. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. 

ഭാര്യ: പരേതയായ ജെസ്സി അബ്രഹാം. മക്കള്‍: ഷീല അബ്രഹാം, മാത്യു അബ്രഹാം, പരേതയായ ഡോ. സീന അബ്രഹാം. പിതാവ്: പരേതനായ കെ എം അബ്രഹാം (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍). മാതാവ്: തങ്കമ്മ അബ്രഹാം (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്). സഹോദരങ്ങള്‍: വത്സ കോശി, ലൈല അബ്രഹാം, ഡോ. അനിത മാത്യൂസ.