ഏലിയാമ്മ എബ്രഹാം


OCTOBER 17, 2021, 6:36 PM IST

ഏലിയാമ്മ എബ്രഹാം

ചിക്കാഗോ: തടിയൂര്‍ ഏറാട്ടുകല്ലോലില്‍ പരേതനായ ഓറോത്ത് കുടുംബാംഗം എ ടി എബ്രാഹിമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം (93) നിര്യാതയായി. ചെങ്ങരൂര്‍ ചാമത്തില്‍ കുടുംബാംഗമാണ്. 

മക്കള്‍: തോമസ് (പാപ്പച്ചന്‍, യു എസ് എ), സാറാമ്മ (അമ്മിണി, യു എസ് എ), മേരിക്കുട്ടി, ലീലാമ്മ, രഞ്ജന്‍. മരുമക്കള്‍: ദീനാമ്മ (യു എസ് എ), ബേബിക്കുട്ടി (യു എസ് എ), രാജു, രാജന്‍, ലില്ലി.