ജോര്‍ജ്കുട്ടി കോര ന്യൂയോര്‍ക്കില്‍ നിര്യാതനായി


OCTOBER 8, 2019, 10:31 AM IST

ജോര്‍ജ്കുട്ടി കോര ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ജോര്‍ജ്കുട്ടി കോര(58) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ഭാര്യ: സാലമ്മ.

മക്കള്‍: ജെസിന്‍, ജെസ്റ്റിന്‍, ജെയ്‌സണ്‍.

സംസ്‌ക്കാര ശുശ്രൂഷകള്‍:  ഒക്ടോബര്‍ 8 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍.

വിലാസം: 2175 Jericho Tpke

New Hyde Park, NY, 11040