ജോര്‍ജ് മാണി ഡാളസില്‍ നിര്യാതനായി


OCTOBER 15, 2020, 7:31 AM IST

ജോര്‍ജ് മാണി ഡാളസില്‍ നിര്യാതനായി

ഡാളസ് : കോട്ടയം തോട്ടയ്ക്കാട്ട് മാണിയോഹന്നാന്റെയും വാകത്താനം വെണ്മണിയില്‍ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകന്‍ ജോര്‍ജ് മാണി 56 ഡാളസില്‍ നിര്യാതനായി.

ഡാളസ് ബെയ്ലര്‍ ഫാര്‍മസി ജീവനക്കാരനായിരുന്നു. ഡാളസ് മോര്‍ണിംഗ് ന്യൂസിലും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ : ഷേര്‍ളി ജോര്‍ജ് ,പരേതനായ റവ മാത്യു മേലെകൂട്ടിന്റേയും സാറാമ്മ മാത്യുവിന്റെയും (ഡാളസ് )മകളാണ്.

മക്കള്‍: ജനോ ജോര്‍ജ്, ജനി ജോര്‍ജ്.

സഹോദരങ്ങള്‍ : എന്‍.എം യോഹന്നാന്‍ , പരേതനായ എന്‍ എം മാത്യു, തൊമസ് മാണി (ലണ്ടന്‍ ),   ചാക്കോ മാണി  ( ഡാളസ് )ഷാജി മാണി (ഫ്‌ലോറിഡ ), ഷൈനി ഷാജന്‍  (ചെന്നൈ ) 

Viewing:Oct.16,Friday 6.00PM - 8.30 Pm.Place :St Gregorios Orthodox Church Garland.

Funeral Service : Oct.17,Saturday 9.AM-1130.AM  at St Gregorios Orthodox  Church ,Garland

Intermittent: Sachse cemetery, 6314 Sachse St, Sachse, TX 75048

Live Streaming Provision TV 'George Mani'

കൂടുതല്‍ വിവരങ്ങള്‍ക്:ഡോ ലിജോ ജോണ്‍ 773 425 9590

വാര്‍ത്ത അയച്ചത്. പി പി ചെറിയാന്‍ ,ഡാളസ്