ജോര്‍ജ്ജ് മാത്യു പണിക്കര്‍


JANUARY 27, 2023, 6:56 PM IST

ജോര്‍ജ്ജ് മാത്യു പണിക്കര്‍

ടൊറന്റോ: ടൊറന്റോ മലയാളി സമാജം മുന്‍ സെക്രട്ടറി ജോര്‍ജ്ജ് മാത്യു പണിക്കര്‍ (76) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ എം പണിക്കര്‍. 

പൊതുദര്‍ശം ജനുവരി 27ന് വൈകിട്ട് ആറിനും 28ന് രാവിലെ 10നും ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കും. സംസ്‌ക്കാരച്ചടങ്ങുകള്‍ 28ന് ശനിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് കോണ്‍കോര്‍ഡ് 7241 ജെയ്ന്‍ സ്ട്രീറ്റ് ബീച്ച്‌വുഡ് സെമിത്തേരിയില്‍ നടക്കും.