ഗീവർഗീസ് സക്കറിയാ (തങ്കച്ചൻ-77) ഒക്കലഹോമയിൽ നിര്യാതനായി .


JULY 11, 2019, 5:46 AM IST

ഗീവർഗീസ് സക്കറിയാ (തങ്കച്ചൻ-77) ഒക്കലഹോമയിൽ നിര്യാതനായി .

              ഒക്കലഹോമ: പത്തനംതിട്ട ഇടയിൽ വീട്ടിൽ പരേതനായ ഇ.കെ സക്കറിയായുടെയും സാറാമ്മ സക്കറിയായുടെയും മകൻ   ഗീവർഗീസ് സക്കറിയാ (തങ്കച്ചൻ 77) ജൂലൈ 7ന് ഒക്കലഹോമയിൽ വച്ച് നിര്യാതനായി. റാന്നി മഠത്തിൽ വീട്ടിൽ രാജമ്മയാണ് ഭാര്യ. സുജിത്, സജിനി, സന്ധ്യ എന്നിവർ മക്കളും ജെയ്‌സൺ മരുമകനും,  ഒലിവിയ, മിഖായേൽ  എന്നിവർ കൊച്ചുമക്കളുമാണ് .പരേതനന്റെ വ്യൂയിങ്ങും  ശവസംസ്കാര ശുശ്രൂഷകളും ജൂലൈ 13-ന് രാവിലെ 9 മണിക്ക് ഒക്കലഹോമ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽവച്ച്  ആരഭിക്കുന്നതും, അതിനെത്തുടർന്ന്  Yukon Cemetery യിൽ (660 Garth Brooks Blvd, Yukon, OK 73099) ശരീരം അടക്കം ചെയ്യുന്നതുമാണ് .