ഗ്രേസി പീറ്റര്‍


SEPTEMBER 12, 2021, 9:54 PM IST

ഗ്രേസി പീറ്റര്‍

തിരുവനന്തപുരം: കവടിയാര്‍ വെള്ളൂര്‍ പുത്തന്‍പുരയില്‍ പരേതനായ കെ സി പീറ്ററിന്റെ ഭാര്യ ഗ്രേസി പീറ്റര്‍ (75) അന്തരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ്. എറണാകുളം കണ്ടനാട് വൈശ്യന്‍ പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അരുണ്‍ വി പീറ്റര്‍ (പാലക്കാട്), ആദര്‍ശ് വി പീറ്റര്‍ (കാനഡ). മരുമക്കള്‍: സ്മിത അരുണ്‍, ജിന്‍സി ആദര്‍ശ്. സഹോദരങ്ങള്‍: വി കെ വര്‍ഗ്ഗീസ്, വി സാജു കുര്യന്‍, സരള പീറ്റര്‍, സൂബി രാജന്‍.