ജേക്കബ് കുര്യന്‍ പുലിക്കോട്ടില്‍


JANUARY 12, 2023, 6:22 AM IST

ജേക്കബ് കുര്യന്‍ പുലിക്കോട്ടില്‍

ഷിക്കാഗോ ഏരിയയില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന ജേക്കബ് കുര്യന്‍ (77) 2023 ജനുവരി 11 ബുധനാഴ്ച അന്തരിച്ചു. ഇല്ലിനോയിയിലെ ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗമാണ്.

ഭാര്യ മേരി.

മകന്‍ രാജു ജെ പുലിക്കോട്ടില്‍

മരുമകള്‍ സനിത പുലിക്കോട്ടില്‍

ചെറുമകന്‍: ജൂഡ് ക്രിസ്ത്യന്‍ പുലിക്കോട്ടില്‍.

വേക്ക് സര്‍വീസ് 2023 ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 മണിവരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍.( 5000 സെന്റ് ചാള്‍സ് റോഡ്, ബെല്‍വുഡ്, IL 60104)  

സംസ്‌കാര ശുശ്രൂഷകള്‍: 2023 ജനുവരി 14 ശനിയാഴ്ച രാവിലെ 10:00 മണിക്ക് സീറോ മലബാര്‍ കത്തീഡ്രലില്‍ തുടര്‍ന്ന് സംസ്‌ക്കാരം: ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയില്‍ ( 1400 എസ്. വുള്‍ഫ് റോഡ്, ഹില്‍സൈഡ്, IL 60162.)