ജെയ്‌സണ്‍ വര്‍ഗ്ഗീസ്


OCTOBER 1, 2021, 7:16 PM IST

ജെയ്‌സണ്‍ വര്‍ഗ്ഗീസ്

ഡാളസ്: തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്റെയും സാറാ വര്‍ഗീസിന്റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) നിര്യാതനായി. ജെയ്‌സണ്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു. 

സംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക്.