ഒക്ലഹോമ: സാം ഇനോസിന്റെയും പരേതയായ മേരി ഇനോസിന്റെയും മകന്‍ ജെഫ്രി ഇനോസ് (42) അന്തരിച്ചു.
ഭാര്യ: റിന്‍സി. മകള്‍: എസ്തര്‍,
സഹോദരി ലെസ്ലി.
മെമ്മോറിയല്‍ സര്‍വീസ്: മെയ് 24 ബുധന്‍ വൈകിട്ട് 7 ന് ഒക്ലഹോമ ഐപിസി ഹെബ്രോണില്‍സംസ്‌കാര ശുശ്രൂഷ: മെയ് 25 വ്യാഴം രാവിലെ 10 മുതല്‍ ഒക്ലഹോമ ഐപിസി ഹെബ്രോണില്‍