ജിനോജ് പി തോമസ്


NOVEMBER 14, 2020, 7:12 AM IST

ജിനോജ് പി തോമസ്

ന്യൂയോര്‍ക്ക്: ജിനോജ് പി തോമസ് (48) ന്യൂയോര്‍ക്കില്‍ നിര്യാതനായി. കോഴഞ്ചേരി മേലകത്ത് ജാസ്മിന്‍ തോമസാണ് ഭാര്യ. മക്കള്‍: ജോനാഥന്‍, ജെറമി. പിതാവ്: പൊടിപ്പാറയില്‍ പരേതനായ പി ടി തോമസ് (ജോയ്). മാതാവ്: മറിയാമ്മ. സഹോദരി: ജിനീത വര്‍ഗ്ഗീസ്. 

 വ്യൂവിംഗ് നവംബര്‍ 15ന് ഞായറാഴ്ച വൈകിട്ട് നാല് മുതല്‍ എട്ടുവരെ യോങ്കേഴ്‌സിലെ സെന്‍ട്രല്‍ അവേയിലുള്ള ഫ്‌ളയ്ന്‍ മെമ്മോറിയല്‍ ഹോമില്‍ നടത്തും. സംസ്‌ക്കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 9.30ന് സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ ആരംഭിക്കും. പൊതുദര്‍ശനവും സംസ്‌ക്കാരവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം http://sojimediausa.com/liveല്‍ ഉണ്ടായിരിക്കും.