ജോൺ മത്തായി നിര്യാതനായി 


OCTOBER 2, 2019, 9:31 PM IST

ജോൺ മത്തായി നിര്യാതനായി 

ടൊറന്റോ:പുറമറ്റം മണ്ടകത്തിൽ ജോൺ മത്തായി ടൊറന്റോ ജോർജ്‌ടൗണിൽ ചൊവ്വാഴ്‌ച (2019 ഒക്ടോബർ ഒന്ന്) നിര്യാതനായി.സുജയാണ് ഭാര്യ.മക്കൾ:വിവേക്,നടാഷ.

പൊതുദർശനം:വെള്ളിയാഴ്‌ച(ഒക്ടോബർ നാല് ) വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ Canadian Marthoma church, 159 Sandiford drive, Stouffville.

സംസ്‌കാര ശുശ്രൂഷ ശനിയാഴ്‌ച (ഒക്ടോബർ അഞ്ച് )രാവിലെ 9.30നു  St Mathews Marthoma church, Milton.