വര്‍ഗീസ് കെ. ജോണ്‍


MAY 13, 2022, 8:41 AM IST

വര്‍ഗീസ് കെ. ജോണ്‍

ഷിക്കാഗോ: വക്കീല്‍ ജോണ്‍ സാര്‍ എന്നറിയപ്പെടുന്ന വര്‍ഗീസ് കെ. ജോണ്‍ (81) നിര്യാതനായി.


കുമരകം കൊച്ചുപറമ്പില്‍ വര്‍ക്കി- ഏലിയാമ്മ തോമസ് എന്നിവരാണ് മാതാപിതാക്കള്‍.

ഭാര്യ: മറിയക്കുട്ടി ചേര്‍പ്പുങ്കല്‍ കോയിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ഷാജി ജോണ്‍, ലിസ് ബെര്‍ഗ്.
ചെറുമകന്‍:  ടെയ്ലര്‍ ബെര്‍ഗ്.

വേക്ക് സര്‍വീസ്:  


മെയ് 17 ചൊവ്വാഴ്ച വൈകുന്നേരം 5:00 മുതല്‍ രാത്രി 9:00 വരെ കൊളോണിയല്‍ വോജിചോവ്‌സ്‌കി ഫ്യൂണറല്‍ ഹോംസ് ,8025 W. ഗോള്‍ഫ് റോഡ്, നൈല്‍സ്, ഇല്ലിനോയിസ്, 60714.മെയ് 18 ബുധനാഴ്ച രാവിലെ 9.30 മുതല്‍ സന്ദര്‍ശനം
രാവിലെ 10.30ന് കുര്‍ബാന.
സെന്റ് കാതറിന്‍ ലേബര്‍,
3535 തോണ്‍വുഡ് അവന്യൂ., ഗ്ലെന്‍വ്യൂ, ഇല്ലിനോയിസ്.


തുടര്‍ന്ന് ഇല്ലിനോയിസിലെ നൈല്‍സിലെ അവന്യൂ 8600 നോര്‍ത്ത് മില്‍വാക്കിയില്‍ സ്ഥിതി ചെയ്യുന്ന മേരിഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.


പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് www.kvtv.com എന്ന വെബ്സൈറ്റില്‍ തത്സമയ സ്ട്രീം ലഭിക്കും.