ജോളി എബ്രഹാം


JUNE 17, 2022, 9:06 AM IST

ജോളി എബ്രഹാം

ഡാളസ് : പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസില്‍ അന്തരിച്ചു. മല്ലപ്പള്ളി മുതുത്തോട്ടത്തില്‍ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മജോസെഫിന്റെയും മകളാണ്.സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ്. 

ഭര്‍ത്താവ് : എബ്രഹാം കെ വര്‍ക്കി.  മക്കള്‍: റോഷന്‍, ഷാരന്‍, ഷെറിന്‍.

മരുമക്കള്‍: റഷ്മി, ഡോ. വിമല്‍ ജോര്‍ജ്, അരുണ്‍ തോമസ് (എല്ലാവരും യു.എസ്)സംസ്‌കാരം ശനിയാഴച രാവിലെ 11 ന്  ടാരന്റിന് ജാക്സണ്‍ മോര്‍റോ ഫ്യൂണറല്‍ ഹോമില്‍(2525 സെന്‍ട്രല്‍ എക്‌സ്പ്രസ്സ് വേ,അലന്‍ ).

കൂടുതല്‍ വിവരങ്ങള്‍ക്ക് -റോഷന്‍ അബ്രഹാം 704 219 0134

വാര്‍ത്ത: പി.പി ചെറിയാന്‍, ഡാളസ്.