ഫ്ളോറിഡ: ജോസ് മാത്യു നടുവിലേപറമ്പില്‍ ഫ്ളോറിഡയിലെ ഫോര്‍ട്ട് പീയേഴ്സില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്.
ഭാര്യ അന്നമ്മ ജോസ് ഞീഴൂര്‍ തെരുവക്കാട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: അജയ് സാമുവേല്‍, ജീനോയ് ജോസ്, ഫ്രെന്‍സി ജോണ്‍.മരുമക്കള്‍: ചെറിയാന്‍ സി. സാമുവേല്‍ റാന്നി മേപ്പുറത്ത് ചെറുത്താലത്ത്, മെര്‍ലിന്‍ മാത്യു കല്ലറ പാറേമൈലില്‍, ജോണ്‍ പി. കുര്യന്‍ (ബൈജു) നാട്ടകം വലിയപറമ്പില്‍.
പേരക്കുട്ടികള്‍: കെവിന്‍ സാമുവേല്‍, റോബിന്‍ സാമുവേല്‍, റയാന്‍ സാമുവേല്‍, ജോസ് മാത്യു, മാത്യു മാത്യു, മെലീസ ജോണ്‍, ആനി ജോണ്‍.