പാടിവട്ടം: ചങ്ങനാശ്ശേരി പുല്ലാംകളം ജോസഫ് സെബാസ്റ്റ്യന്‍ (അപ്പച്ചന്- 94) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ വടക്കേല്‍ റിറ്റി സെബാസ്റ്റ്യന്‍. മക്കള്‍: ജൂണ്‍ ജോസ് കുടകശ്ശേരിയില്‍ (പള്ളിക്കൂടം, കോട്ടയം), ഷെവ്ലിന് സെബാസ്റ്റിയന് (മുന്‍ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്‍ന്റ്, ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), ഓബിന് സെബാസ്റ്റിയന് (ഗുഡ്നെസ് ടി വി). മരുമക്കള്‍: ഡോ. ജോസ് കുടകശേരില്‍ കോട്ടയം (ബ്രില്യന്റ് സ്റ്റഡി സെന്റര്‍, പാല), സിനി സെബാസ്റ്റ്യന്‍ പുത്തനങ്ങാടി (ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അങ്കമാലി), പൂഞ്ഞാര്‍ പൂണ്ടിക്കുളം ബിന്നി സെബാസ്റ്റ്യന്‍.