ജോസഫ് സി. തെക്കേക്കര


NOVEMBER 23, 2021, 12:36 PM IST

ജോസഫ് സി. തെക്കേക്കര

ഫ്‌ലോറിഡ: ജോസഫ് സി. തെക്കേക്കര (84) ഫ്‌ലോറിഡയിലെ ടാമ്പയില്‍ നിര്യാതനായി.

ഭാര്യ: പരേതയായ മേരിക്കുട്ടി ജോസഫ്  മക്കള്‍ : മോളി, ലിന്നി, ഷാജി. മരുമക്കള്‍: എ.പി.യാക്കോബ്, തോമസ്  (മുക്കൂട് മോണുമെന്റ്‌സ്),  സോമിനി ജോസഫ്.