ജോസഫ് വില്യംസ്


MAY 10, 2022, 8:20 AM IST

ജോസഫ് വില്യംസ്

ഹാമില്‍ട്ടണ്‍ മലയാളി സമാജം മുന്‍ പ്രസിഡന്റുമാരായ തോമസ് വില്യംസിന്റെ സഹോദരനും അനിത വില്യംസിന്റെ സഹോദരീഭര്‍ത്താവുമായ ജോസഫ് വില്യംസ് (59) മുംബൈയില്‍ നിര്യാതനായി.

സംസ്‌കാരം 2022 മെയ് 13 വെള്ളിയാഴ്ച മുംബൈയില്‍ നടക്കും