ജോയ്സ് ജോണ്‍ ഹൂസ്റ്റണില്‍ നിര്യാതനായി


OCTOBER 15, 2020, 10:33 AM IST

ജോയ്സ് ജോണ്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: പത്തനംതിട്ട ചെന്നീര്‍ക്കര മോളുമുറിയില്‍ ജോയ്സ് ജോണ്‍  (71 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ റോസമ്മ ജോയ്സ് കോന്നി ഊട്ടുപാറ പാറക്കല്‍ പുത്തന്‍വീട് കുടുംബാംഗമാണ്. പരേതന്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ   സജീവ പ്രവര്‍ത്തകനായിരുന്നു.    

മക്കള്‍: റോണി ജോയ്സ് , ജോ ജോയ്സ് ( രണ്ടു പേരും ഹൂസ്റ്റണ്‍)മരുമക്കള്‍ : ജിനു ജോയ്സ്, മിനി ജോയ്സ് ( രണ്ടു പേരും ഹൂസ്റ്റണ്‍)കൊച്ചുമക്കള്‍ : സവാന, തോമസ്, ജേക്കബ്.

പൊതുദര്‍ശനം : ഒക്ടോബര്‍ 16 ന് വെള്ളിയാഴ്ച രാവിലെ 9-11 വരെയും  സംസ്‌കാര ശുശ്രൂഷകള്‍ 11 മുതലും ല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ (12803, Sugar Rdige Blvd, Stafford, TX 77477)  ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (South Park Cemetry, N.Main St, Pearland, TX 77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം  https://prayermountmedia.com/live   ല്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

റോണി ജോയ്സ് - 856 649 6284

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി