കെ ജെ ജോസഫ്


JUNE 18, 2022, 10:02 PM IST

കെ ജെ ജോസഫ്

ഇടപ്പള്ളി: പുളിങ്കുന്ന് കാക്കരപ്പടിക്കല്‍ കെ ജെ ജോസഫ് (86) നിര്യാതനായി. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്. 

ഭാര്യ: പരേതയായ ഫിലോമിന. പറമ്പി കുടുംബാംഗം. മക്കള്‍: ജെറാഡ് ജോസഫ്, അനു ജോസഫ്. മരുമക്കള്‍: ട്രീസ തേക്കനാട്ട് പാറായി, ജോജോ കരിപ്പാപറമ്പില്‍.