കുഞ്ചെറിയ പി തോമസ്


JULY 27, 2022, 10:54 PM IST

കുഞ്ചെറിയ പി തോമസ്

തിരുവനന്തപുരം: കവടിയാര്‍ ഗാര്‍ഡന്‍സില്‍ ബി20 വെള്ളാപ്പള്ളി ഹൗസില്‍ പി ഡബ്ല്യു ഡി റിട്ടയേര്‍ഡ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കുഞ്ചെറിയ പി തോമസ് (82) അന്തരിച്ചു. സംസ്‌ക്കാരം പാറ്റൂര്‍ സെമിത്തേരിയില്‍ നടത്തി. 

ഭാര്യ: അന്ന മൈക്കിള്‍ (റിട്ടയേര്‍ഡ് പ്രഫ. ഓള്‍ സെയിന്റ്‌സ് കോളജ്). കാഞ്ഞിരപ്പള്ളി കാരിപ്പാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജ്ജ് കുഞ്ചെറിയ (ഷിക്കാഗോ), മൈക്കിള്‍ തോമസ്. മരുമക്കള്‍: രോഷ്‌നി കുഞ്ചെറിയ പുരയ്ക്കല്‍ പുളിങ്കുന്ന്, പൊന്നി മൈക്കിള്‍ പുത്തന്‍കടുപ്പില്‍ കാഞ്ഞിരപ്പള്ളി.