കുഞ്ഞമ്മ പൗലോസ്


APRIL 7, 2021, 6:56 AM IST

കുഞ്ഞമ്മ പൗലോസ്

ന്യു ജേഴ്സി: അങ്കമാലി ആഴകം പാറയില്‍ പരേതനായ റിട്ട. അദ്ധ്യാപകന്‍ പി.എ. പൗലോസിന്റെ ഭാര്യ കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്സിയില്‍ നിര്യാതയായി.

മക്കള്‍: നിഷ എല്‍ദോ, നോബി പോള്‍, നിബി ബിജു. മരുമക്കള്‍: എല്‍ദോ പോള്‍, ലതാ പോള്‍, ബിജു വര്‍ഗീസ്.കൊച്ചുമക്കള്‍: ജെറിന്‍, ജിസന്‍, ജോയല്‍, ജൊഹാന പോള്‍, ജോണ്‍, മെര്‍ലിന്‍. (എല്ലാവരും അമേരിക്ക)

സംസ്‌കാരം പിന്നീട്

വിവരങ്ങള്‍ക്ക്: ജോസഫ് കുരിയപ്പുറം- 845 507  2667