കെ. വി. ചാക്കോ (പാപ്പച്ചന്‍ ) കലയംകണ്ടം (91) അന്തരിച്ചു


AUGUST 1, 2020, 8:59 AM IST

കെ. വി. ചാക്കോ (പാപ്പച്ചന്‍ ) കലയംകണ്ടം (91) അന്തരിച്ചു

ചങ്ങനാശ്ശേരി: കലയംകണ്ടത്തില്‍ കെ. വി. ചാക്കോ (പാപ്പച്ചന്‍ -91) അന്തരിച്ചു. സംസ്‌ക്കാരം ഓഗസ്റ്റ് 1 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് ചങ്ങനാശ്ശേരി കുറുപാനടത്തിലെ അസംപ്ഷന്‍ പള്ളിയില്‍

മക്കള്‍: കുഞ്ഞൂഞ്ഞമ്മ (ജോളി, പടിയറ ഷിക്കാഗോ), മിനി തോമസ് (ഷിക്കാഗോ), മനോജ് ജേക്കബ് (ബഫല്ലോ ഗ്രോവ് ).

സഹോദരങ്ങള്‍:  ജെസ്സി ജോസഫ് , മോളി ജോസഫ് (അഹമ്മദാബാദ്), ഷൈനി ജേക്കബ് (ഹൈദരാബാദ് ).