ലീലാമ്മ ആന്റണി


SEPTEMBER 5, 2023, 7:52 AM IST

ലീലാമ്മ ആന്റണി

ചങ്ങനാശേരി: തുണ്ടിപ്പറമ്പില്‍ സാവിയോ ഭവനില്‍ ലീലാമ്മ ആന്റണി (76) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

 ഭര്‍ത്താവ് : ടി.എം ആന്റണി. കാനഡ ഹാമില്‍ട്ടണ്‍ മലയാളി സമാജം അംഗങ്ങളായ സോഫിയാ തോമസിന്റെ മാതാവും തോമസ് ജോസഫിന്റെ ഭാര്യാമാതാവുമാണ്. മറ്റുമക്കള്‍: സോണിയ, സാവിയോ.

മറ്റു മരുമക്കള്‍: സെബാസ്റ്റിയന്‍ ദേവസ്യ, ടെസി.