കിഴക്കമ്പലം: കാര്‍ട്ടൂണിസ്റ്റ് ജോഷി ജോര്‍ജ്ജിന്റെ മാതാവ് ലീലാമ്മ ജോര്‍ജ്ജ് പാവനക്കാട്ട് കുഴിയാഞ്ഞാല്‍ (93) നിര്യാതയായി. സംസ്ക്കാരം കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്നിന് നടക്കും. മക്കള്‍: ജോഷി ജോര്‍ജ്ജ്, മേരിക്കുട്ടി ജോയ്. മരുമക്കള്‍; എ ജി ജോയ് (ആലിയാട്ടു കുടിയില്‍), സിന്ധു ജോഷി (തളിയച്ചിറ ചെട്ടിയാകുന്നേല്‍).