ലില്ലി പി.ഐ


NOVEMBER 18, 2022, 3:14 AM IST

ലില്ലി പി.ഐ

തൃശ്ശൂര്‍ :തൃശ്ശൂര്‍ പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ്-74) തൃശൂര്‍ പഴഞ്ഞിയില്‍ അന്തരിച്ചു.

പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമാണ്. നിരവധി തവണ ന്യൂയോര്‍ക്കില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ഇവര്‍ക്ക് വലിയൊരു സുഹൃത്ബന്ധം അവിടെയുണ്ട.്

മക്കള്‍ : ജിന്‍സി ബിജോയ് -ബിജോയ് തോലത്ത്  ചെറിഷ് ജെയിംസ് - നിസ ചെറീഷ്(ന്യൂയോര്‍ക് )  

സംസ്‌കാരം പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നവംബര്‍ 20 ഞായറാഴ്ച 3 മണിക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് -ചെറിഷ് ജയിംസ് ന്യൂയോര്‍ക്ക് 646 683 0489

വാര്‍ത്ത :പി പി ചെറിയാന്‍ ഡാളസ്