മറിയാമ്മ എബ്രഹാം നടുവീട്ടില്‍


NOVEMBER 10, 2021, 8:48 AM IST

മറിയാമ്മ എബ്രഹാം നടുവീട്ടില്‍

ഉഴവൂര്‍  (കോട്ടയം) : നടുവീട്ടില്‍ മറിയാമ്മ എബ്രഹാം (88) നിര്യാതയായി. കരിംകുന്നം ഉണ്ണാരംകല്ലേല്‍ കുടുംബാംഗമാണ് പരേത.

സംസ്‌കാരം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍ നടത്തും. തീയതി പിന്നീട് അറിയിക്കും.

മക്കള്‍: ബേബി എബ്രഹാം (ഹൂസ്റ്റണ്‍)

രാജു ഏബ്രഹാം (ഷിക്കാഗോ)

സീനിയര്‍ ഏലിയാമ്മ (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്)

മരുമക്കള്‍:

അന്നമ്മ ബേബി,

ബെല്ല രാജു.