മറിയാമ്മ കുര്യന്‍ തുണ്ടത്തില്‍


AUGUST 3, 2021, 7:03 AM IST

മറിയാമ്മ കുര്യന്‍ തുണ്ടത്തില്‍

രാമപുരം: പരേതനായ ടി ഒ കുര്യന്റെ ഭാര്യ മറിയാമ്മ കുര്യന്‍ തുണ്ടത്തില്‍ (93) നിര്യാതയായി. ഫാ. ആന്റണി തുണ്ടത്തിലിന്റെ മാതാവ്  ആണ്.സംസ്‌ക്കാരം ആഗസ്ത് മൂന്ന് ചൊവ്വാഴ്ച 11 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപള്ളി സെമിത്തേരിയില്‍.

മറ്റു മക്കള്‍: ജോസഫ് സിറിയക് (തുണ്ടത്തില്‍ ഏജന്‍സീസ്, രാമപുരം), ജോര്‍ജ്ജ് കുര്യാക്കോസ് (തുണ്ടത്തില്‍ സ്റ്റോര്‍സ്, രാമപുരം), പോള്‍ കെ അഗസ്റ്റ്യന്‍,

കുര്യന്‍, ക്ലമന്റ് സിറിയക്, റവ. ഡോ. ആന്റണി തുണ്ടത്തില്‍, ഡോമിനി സിറിയക്, ഷേര്‍ളി പ്രിന്‍സ്, അലക്സ് കെ വിന്‍സന്റ്, ഷാന്റി മാത്യു, റിന്‍സി മാത്യു (എല്ലാവരും യു എസ് എ).

മരുമക്കള്‍: മേരിക്കുട്ടി ജോസഫ്, കാര്യപ്പുറം, രാമപുരം

സ്റ്റാന്‍സി അഗസ്റ്റ്യന്‍, എസ് എ വി ബംഗ്ലാവ്, കുണ്ടറ, കൊല്ലം

മറിയമ്മ ജയിംസ്, നാല്പതില്‍പുത്തന്‍കളം, കണ്ണാടി

ഗ്രേസി ജോര്‍ജ്ജ്, കോഴാംതടത്തില്‍, കടുത്തുരുത്തി

ബെറ്റി ക്ലമന്റ്, കൊച്ചുപറമ്പില്‍, വഴിത്തല

സെറിന്‍ ഡോമിനി, പേരൂക്കുന്നേല്‍, രാമപുരം

പ്രിന്‍സ് അബ്രാഹം, പാറ്റാനി, കുറവിലങ്ങാട്

മായ വിന്‍സന്റ്, കാവിലെവീട്ടില്‍പുത്തന്‍പുരയ്ക്കല്‍, എടത്വാ

,സിബി മാത്യു, ശൗര്യാംമാക്കല്‍, കല്ലൂര്‍ക്കാട്,

പോള്‍ ബിന്റോ മാത്യു ഒറവച്ചാലില്‍, ഇലഞ്ഞി.